Daily General Knowledge - 20

1. ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന്

2. സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിലെ അദ്ധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ SSA നടപ്പിലാക്കിയ പദ്ധതി - ഹലോ ഇംഗ്ലീഷ് (ഉത്‌ഘാടനം ചെയ്തത് സി രവീന്ദ്രനാഥ്)

3. 24x7 വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ മന്ത്രാലയം 2015 ജൂലൈ 25 ന് ആരംഭിച്ച പദ്ധതി - ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)

4. RBSK ഉദ്‌ഘാടനം ചെയ്തത് - സോണിയ ഗാന്ധി (2013 മഹാരാഷ്ട്രയിലെ പാൽഗറിൽ)

5. JBY യുടെ ആധുനിക രൂപമായി മൻമോഹൻ സിംഗ് 2013 ഇൽ ആരംഭിച്ച പദ്ധതി - ആം ആദ്മി ബീമ യോജന (AABY)

6. ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി (1989 ഏപ്രിൽ 1)

7. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ സമയ പരിധി - 48 മണിക്കൂറിനുള്ളിൽ

8. കേരളത്തിലെ ഇപ്പോളത്തെ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ - വിൻസൻ എം പോൾ

9. കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ് - അയൽക്കൂട്ടം

10. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ

11. ആദിവാസികളുടെ ക്ഷേമത്തിനായി മോഡി സർക്കാർ ആരംഭിച്ച പദ്ധതി - വനബന്ധു കല്യാൺ യോജന (2014 ഒക്ടോബർ 28)

12. ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ ജെ യേശുദാസ്

13. ബാലിക സമൃദ്ധി യോജന പ്രകാരം ജനിക്കുന്ന ഓരോ പെൺകുട്ടിക്കും ലഭിക്കുന്ന തുക - 500 രൂപ

14. സോണിയ ഗാന്ധി - ഉദ്‌വ (UP) - രാഹുൽ ഗാന്ധി - ദീഹ് (UP)

15. നഗരങ്ങളിലെ ചേരികളിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതി - ഉഷസ്