Daily General Knowledge - 18

1. സെൻറ് തോമസ് കേരളത്തിൽ വന്ന വർഷം - എ ഡി 52

2. 1644 ഇൽ ബ്രിട്ടീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് - രവിവർമ്മയുടെ

3. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി - എ കെ ആൻറണി

4. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്\ തിരുവിതാംകൂറിൻറെ വന്ദ്യ വയോധികൻ - ബാരിസ്റ്റർ ജി പി പിള്ള

5. ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് - കേണൽ മൺറോ

6. ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ ഏറ്റവും രക്തരഹിതവും അഹിംസാത്മകവുമായ വിപ്ലവമെന്ന് വിശേഷിപ്പിച്ചത് - സി രാജഗോപാലാചാരി

7. തെക്കേ മുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ തിരുവിതാംകൂറിനെ വിഭജിച്ചത് - അയ്യപ്പൻ മാർത്താണ്ഡപിള്ള

8. രാജ്യസഭാംഗമായ രണ്ടാമത്തെ മലയാളി വനിത - ഭാരതി ഉദയഭാനു

9. കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി - കന്റോണ്മെൻറ് ഹൗസ്

10. ഇരയിമ്മൻ തമ്പി, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയവർ ആരുടെ സദസ്യരായിരുന്നു - സ്വാതി തിരുനാൾ

11. ആയ് രാജകീയ പുഷ്പം - കണിക്കൊന്ന

12. 1935 ലെ കെപിസിസി സെക്രട്ടറി - ഇ എം എസ് നമ്പൂതിരിപ്പാട്

13. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് - പാലിയത്തച്ഛൻ

14. പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി - ആർ ശങ്കർ

15. AD 829 ഇൽ മാമാങ്കം ആരംഭിച്ച കുലശേഖര രാജാവ് - രാജശേഖര വർമ്മൻ