Daily General Knowledge - 17

1. അംബേദ്‌കർ ആരംഭിച്ച പത്രങ്ങൾ\പ്രസിദ്ധീകരണങ്ങൾ - മൂക് നായക്, ബഹിഷ്കൃത് ഭാരത്

2. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ: - എച്ച് സി മുഖർജി

3. ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ - 165

4. ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - കാനഡ

5. 1948 ഇൽ രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻറെ അധ്യക്ഷൻ - എസ് കെ ധർ

6. പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 3

7. ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം: - 17

8. ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ: - ബ്യൂറോക്രസി (Bureaucracy)

9. ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം: - മൂന്ന് (പെത് വിക് ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ

10. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി: - പാർലമെൻറ് സെൻട്രൽ ഹാൾ

11. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം : - ഗ്രീസ്

12. പിന്തുടർച്ച വഴി (By Descend) - രജിസ്‌ട്രേഷൻ മുഖേന

13. ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന - ഇന്ത്യ

14. ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? - ജന്മസിദ്ധമായി (By Birth)

15. ഭരണഘടനയിൽ ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം - 12 പട്ടിക, 25 ഭാഗം