Daily General Knowledge - 16

1. ഭൂമിയുടെ കാന്തിക ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി - ഒച്ച്

2. കാരറ്റിലെ വർണ്ണവസ്തു - കരോട്ടിൻ

3. പുഷ്‌പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം - കരിമ്പ്

4. വേരുകളില്ലാത്ത സസ്യം - സാൽവീനിയ

5. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗബാധിതരുള്ള രാജ്യം - ദക്ഷിണാഫ്രിക്ക

6. ബാക്‌ടീരിയകളുടെ പ്രവർത്തനത്താൽ ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ - ജീവകം ബി7, ജീവകം ബി5, ജീവകം K

7. മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ - പ്രോസോഫിമോസിയ

8. തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു - അംബർഗ്രീസ്

9. ജന്തുക്കൾ വഴിയുള്ള പരാഗണം - സൂഫിലി

10. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി - ഒട്ടകപക്ഷി

11. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് - പ്ലീഹ

12. വൃക്കകളിലെ ജലത്തിൻറെ പുനരാഗിരണം നിയന്ത്രിക്കുന്ന ഹോർമോൺ - ആന്റി ഡൈയൂററ്റിക്ക് ഹോർമോൺ (ADH \ വാസോപ്രസിൻ)

13. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം - ജീവകം A

14. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം - കപാലം (ക്രേനിയം)

15. ചുവന്ന രക്താണുക്കൾ നശിപ്പിക്കപ്പെടുന്നതെവിടെ വെച്ച് - കരളിലും പ്ലീഹയിലും