Daily General Knowledge - 14

1. SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ - ഡോ. പൽപ്പു

2. അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് : - നെയ്യാർ

3. കുമാരനാശാന് 'മഹാകവി' എന്ന പദവി നൽകിയത് - മദ്രാസ് യൂണിവേഴ്സിറ്റി (1922)

4. ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം : - അണിയൂർ ക്ഷേത്രം, ചെമ്പഴന്തി

5. ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം - 1918

6. വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി - കരുണ

7. ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം : - അരുവിപ്പുറം ശിവ ക്ഷേത്രം

8. ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത് - വൈകുണ്ഠ സ്വാമികൾ

9. ഈഴവ സമുദായത്തിലെ ആദ്യ ബിരുദധാരി - വേലായുധൻ (ഡോ പൽപ്പുവിൻറെ സഹോദരൻ)

10. ഗുരു ദൈവ ദശകം എഴുതിയ വർഷം - 1914

11. SNDP യോഗത്തിൻറെ ആസ്ഥാനം - കൊല്ലം

12. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി - കുമാരനാശാൻ

13. സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ - ചട്ടമ്പി സ്വാമികൾ

14. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി - ശ്രീ നാരായണ ഗുരു

15. കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തിയത് - വൈകുണ്ഠ സ്വാമികൾ