Daily General Knowledge - 12

1. സാക്ഷരത നിരക്ക് കുറഞ്ഞ ജില്ല - പാലക്കാട് (88.49 %)

2. അപ്പൻ തമ്പുരാൻ മെമ്മോറിയൽ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ - അയ്യന്തോൾ, തൃശൂർ

3. സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല - ഇടുക്കി (1006\1000)

4. പുരളിമല സ്ഥിതിചെയ്യുന്ന ജില്ല - കണ്ണൂർ

5. കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത് - ഇടുക്കി

6. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ

7. ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത് - മൂന്നാർ

8. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം - പിരപ്പൻകോട്, തിരുവനന്തപുരം

9. ശബരി ഡാം, കക്കി ഡാം, കക്കാട് ഡാം എന്നിവ ഏത് നദിയിലാണ് - പമ്പ

10. KSEB യുടെ ആപ്തവാക്ക്യം - കേരളത്തിൻറെ ഊർജ്ജം

11. ചീനക്കൊട്ടാരം, റെയിൽവേ കൊട്ടാരം എന്നൊക്കെ അറിയപ്പെടുന്ന കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ - കൊല്ലം

12. ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച സംസ്ഥാനം - കേരളം

13. ഇന്ത്യയിൽ പോർട്ടുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി - സെൻറ് ഫ്രാൻസിസ് പള്ളി

14. ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

15. കോട്ടയത്തിൻറെ കുലശേഖര കാലഘട്ടത്തിലെ പേര് - വെമ്പൊലിനാട്