Daily General Knowledge - 10

1. ദേശീയ നിയമദിനം - നവംബർ 26

2. മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം - അനുച്ഛേദം 18

3. ലോകത്തിലെ ആദ്യത്തെ നിയമനിർമ്മാതാവ് - ഹമ്മുറാബി

4. തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - എൻ എ പാൽക്കിവാല

5. ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം: - 1 (പനമ്പള്ളി ഗോവിന്ദ മേനോൻ)

6. ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ - ബി ആർ അംബേദ്‌കർ

7. പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 3

8. ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത് - 1950 ജനുവരി 24

9. മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി - നിയമാവകാശം (ഇപ്പോൾ 300A, മുൻപ് 31 )

10. ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന - ഇന്ത്യ

11. സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം - അനുച്ഛേദം 16

12. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് - 1947 ആഗസ്റ്റ് 29

13. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് - 1949 നവംബർ 26

14. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന - അമേരിക്ക (USA)

15. ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം - ക്വാസി ഫെഡറൽ