Daily General Knowledge - 08

1. ഇന്ത്യ ചോഗം സമ്മേളനവേദിയായ വർഷം - 1983 (ഗോവ)

2. 1911ൽ ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി - ഹാർഡിഞ്ച് II

3. "ഓവൻ മേരിടിത്ത്"എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട വൈസ്രോയി - ലിട്ടൺ പ്രഭു

4. അടുത്ത (2017 ലെ) ചോഗം സമ്മേളനവേദി - വന്വതു

5. രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി - വി എസ് അച്യുതാനന്ദൻ

6. മൗലികാവകാശങ്ങളെക്കുറിച്ച് പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം - 1931 ലെ കറാച്ചി സമ്മേളനം

7. വെല്ലൂർ കലാപം നടന്ന വർഷം - 1806

8. ഗാന്ധിജിയുടെ നൂറാം ജന്മവാർഷിക ദിനമായ 1969 ഒക്ടോബർ 2 ന് നിലവിൽ വന്ന സംഘടന - നാഷണൽ സർവീസ് സ്‌കീം (NSS)

9. അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ

10. ഗദ്ദാർ എന്ന വാക്കിൻറെ അർത്ഥം - വിപ്ലവം

11. നേതാജി, ആസാദ് ഹിന്ദ് എന്ന പേരിൽ താൽക്കാലിക ഗവൺമെന്റിന് രൂപംനൽകിയത് എവിടെ വെച്ച് - സിംഗപ്പൂർ

12. ശങ്കരാചാര്യരുടെ സമകാലികനായ രാജാവ് - കുലശേഖര ആൾവാർ

13. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി - നെഹ്‌റു

14. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്ന സമയത്തെ വൈസ്രോയി - എൽഗിൻ പ്രഭു

15. ആര്യ സമാജം സ്ഥാപിച്ചത് - സ്വാമി ദയാനന്ദ സരസ്വതി (മുംബൈയിൽ 1875 ഇൽ)