ഡെയിലി കറൻറ് അഫയേഴ്‌സ് - 31 Dec 2019

 • 108 മണിക്കൂർ പുല്ലാംകുഴൽ വായിച്ച് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി - മുരളി നാരായണൻ 
 • 80 -ആംത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് 2019 -ന്ടെ വേദി - കണ്ണൂർ 
 • ട്വൻറി -20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം  - മുജീബ് - ഉർ - റഹ്മാൻ 
 • Politics of opportunism - Regional parties, Coalitions, Centre - State Relations in India  എന്ന പുസ്തകത്തിൻടെ രചയിതാവ് - RNP Singh 
 • 2019 ഡിസംബറിൽ ജീവൻ നഷ്ടപ്പെട്ട ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാണ്ടാമൃഗം - Fausta (ടാൻസാനിയ)
 • 2019 -ലെ India State of Forest Report അനുസരിച്ച് വനവിസ്തൃതി വർദ്ധനവിൽ ഒന്നാമതെത്തിയ സംസ്ഥാനം - കർണാടക (രണ്ടാമത് - ആന്ധ്രപ്രദേശ്, മൂന്നാമത് - കേരളം)
 • 2019 -ൽ Losar festival നടന്ന കേന്ദ്രഭരണ പ്രദേശം - ലഡാക്ക് 
 • 2019 ഡിസംബറിൽ 'Rabung bridge' നിലവിൽ വന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് 
 • 2019 ഡിസംബറിൽ ദേശീയ സരസ് മേളയ്ക്ക് വേദിയായത് - കണ്ണൂർ 
 • 2019 ഡിസംബറിൽ കുടുംബശ്രീ അംഗങ്ങളെ  ഉൾപ്പെടുത്തി എറണാകുളത്ത് ആരംഭിച്ച ഫുഡ് ഓൺ വീൽസ് മൊബൈൽ കിച്ചൺ പദ്ധതി - 'അമ്മ രുചി 
 • American Academy of Ophthalmology -യുടെ Life Achievement Honor Award ലഭിച്ച ആദ്യ ഇന്ത്യൻ - Santosh G.Honavar