ഡെയിലി കറൻറ് അഫയേഴ്‌സ് - 30 Dec 2019

 • ഇന്ത്യയുടെ പ്രഥമ Chief of Defence Staff (CDS) - ബിപിൻ റാവത്ത് 
 • ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി - ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച)
 • മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി - അജിത് പവാർ 
 • അൽജീരിയയുടെ പുതിയ പ്രധാനമന്ത്രി - Abdelaziz Djerad 
 • 2020 ജനുവരി 1 -ഓടുകൂടി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം -  കേരളം 
 • 2019 ഡിസംബറിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്‌ട്രേലിയൻ താരം - Peter Siddle 
 • വിസ്‌ഡൻ പ്രഖ്യാപിച്ച ദശാബ്ദത്തിലെ ട്വൻറി - 20 ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ - വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ 
 • ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത  എന്ന റെക്കോർഡിന് അർഹയായത് - ക്രിസ്റ്റീന കോച്ച് (പെഗ്ഗി വിറ്റ്‌സനെ മറികടന്നു)
 • 2019 ലെ പദ്‌മപ്രഭാ പുരസ്‌കാര ജേതാവ് - സന്തോഷ് എച്ചിക്കാനം 
 • 2019-ലെ World Blitz Chess Championship ജേതാവ് - മാഗ്നസ് കാൾസൺ (നോർവേ)
----------------------------------------------------
World Rapid Chess Championship 2019
 • പുരുഷ വിഭാഗം - മാഗ്നസ് കാൾസൺ (നോർവേ)
 • വനിതാ വിഭാഗം - കൊണേരു ഹംപി (ഇന്ത്യ)