ഡെയിലി കറൻറ് അഫയേഴ്‌സ് - 29 Dec 2019

 • National Tribal Dance Festival 2019 ന്ടെ വേദി - റായ്‌പൂർ 
 • 2019 ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടന 'most famous teenager of the decade' ആയി പ്രഖ്യാപിച്ചത് - മലാലാ യൂസഫ് സായി 
 • 2019 ഡിസംബറിൽ ഫിജിയിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് - Sarai 
 • ന്യൂഡൽഹിയിലെ Jhuggi Jhopri -ലെ താമസക്കാർക്ക്  വേണ്ടി ആരംഭിച്ച ഭവന പദ്ധതി - മുഖ്യമന്ത്രി ആവാസ് യോജന 
 • കാർഷിക കടം എഴുതി തള്ളുന്നതിനായി Mahatma Jyotirao Phule Farmer Loan Waiver Scheme ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര 
 • പാവപ്പെട്ടവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയായ 'ശിവ് ഭോജൻ' ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര 
 • 2020 ജനുവരിയോട് കൂടി 10000 രൂപയ്ക്ക് മുകളിലുള്ള ATM ഇടപാടുകൾക്ക് OTP അധിഷ്ഠിത Cash Withdrawal System ആരംഭിക്കുന്ന ബാങ്ക് - SBI 
 • Mandu Festival 2019 നടന്ന സംസ്ഥാനം - മധ്യപ്രദേശ് 
 • Global House Prize Index 2019 -ൽ ഇന്ത്യയുടെ സ്ഥാനം - 47 (ഒന്നാമത് - ഹംഗറി)
 • വിദ്യാർത്ഥികൾക്കായി 50000 രൂപ ലഭ്യമാകുന്ന ഒറ്റ തവണ വായ്‌പാ പദ്ധതിയായ 'അഭിനന്ദൻ സ്‌കീം' ആരംഭിച്ച സംസ്ഥാനം - അസം 
 • ചൈനയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം - Shijian -20 (വിക്ഷേപണ വാഹനം - Long March 5)