ഡെയിലി കറൻറ് അഫയേഴ്‌സ് - 28 Dec 2019

 • 2020-ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനാകുന്നത് - ഇളയരാജ 
 • തീരപ്രദേശത്ത് നിന്ന് 50 മീറ്റർ ദൂരത്തിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി - പുനർഗേഹം 
 • 2019 -ലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വേദിയായത് - തിരുവനന്തപുരം 
 • 2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരൻ - ഗംഗാപ്രസാദ്‌ വിമൽ 
 • 2019 ഡിസംബറിൽ വനിതകളുടെ അന്താരാഷ്ട്ര T -20 ക്രിക്കറ്റിൽ റൺസ് വഴങ്ങാതെ 6 വിക്കറ്റ് നേടിയ താരം - അഞ്ജലി ചന്ദ് (നേപ്പാൾ) (മാലിദ്വീപിനെതിരെ)
 • 2019-ലെ CK Nayudu Lifetime Achievement പുരസ്‌കാരത്തിന് അർഹരായവർ - കെ.ശ്രീകാന്ത്, ആംജൂം ചോപ്ര 
 • 2019  ഡിസംബറിൽ Food Safety and Standards Authority of India (FSSAI) യുടെ  Eat Right Station സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ -  ശിവാജി മഹാരാജ് ടെർമിനസ് (മുംബൈ)
 • കേന്ദ്രസർക്കാർ Digital radio പുറത്തിറക്കാൻ തീരുമാനിച്ച വർഷം - 2024 
 • Wisden -ന്ടെ Cricketer of the decade list ൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം - വിരാട് കോഹ്‌ലി 
 • 2019 ഡിസംബറിൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നും ഡീക്കമ്മീഷൻ ചെയ്ത യുദ്ധ വിമാനം - MIG 27
 • 2019 ഡിസംബറിൽ Bharat Petroleum Corporation Limited (BPCL) ന്ടെ LPG Bottling plant നിലവിൽ വന്നത് - ഒഡീഷ (Balangir)