ഡെയിലി കറൻറ് അഫയേഴ്‌സ് - 27 Dec 2019

  • 2020 ൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം - ലിയാൻഡർ പേസ് 
  • 2019 ഡിസംബറിൽ കേന്ദ്ര സർക്കാർ  പുറത്തുവിട്ട Good Governance Index ൽ ഒന്നാമതെത്തിയ സംസ്ഥാനം - തമിഴ്‌നാട് (രണ്ടാമത് - മഹാരാഷ്ട്ര., കേരളം 8 ആംത്) (പബ്ലിക്ക് ഹെൽത്ത് സെക്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് - കേരളം)
  • 2019 ഡിസംബറിൽ ഫിലിപ്പീൻസിൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് - Phanfone (Ursula)
  • Dreams of a Billion : India and the Olympics Games എന്ന പുസ്തകത്തിന്ടെ രചയിതാക്കൾ - ബോറിയ മജൂംദാർ, നളിൻ മേത്ത 
  • ഇന്ത്യയിലെ ആദ്യ long distance CNG bus നിലവിൽ വന്നത് - ന്യൂഡൽഹി (അനാച്ഛാദനം ചെയ്തത് - ധർമേന്ദ്ര പ്രധാൻ)
  • ഹിമാചൽ പ്രദേശിലെ Kalka-Shimla സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച പുതിയ ട്രെയിൻ - Him Darshan Express
  • കേരളത്തിൽ നിലവിൽ വന്ന പുതിയ വന്യ ജീവി സങ്കേതം - കരിമ്പുഴ (മലപ്പുറം)(കേരളത്തിൽ നിലവിലുള്ള ആകെ വന്യജീവി സങ്കേതം - 18)
  • ഇന്ത്യയിലെ ആദ്യ Lignite based 500 MW thermal unit നിലവിൽ വന്നത് - തമിഴ്‌നാട് (BHELന്ടെ നേതൃത്വത്തിൽ)
  • ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്ക് വേണ്ടി സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം - ഉത്തർപ്രദേശ് (ഖുശിനഗർ)
  • ICC യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ  ഒന്നാമതെത്തിയ താരം - വിരാട് കോഹ്‌ലി (ബാറ്റിംഗ്)