ഡെയിലി കറൻറ് അഫയേഴ്‌സ് - 26 Dec 2019

 • ഒരു കലണ്ടർ വർഷം അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന റെക്കോർഡിന് അർഹനായത് - രോഹിത് ശർമ്മ (2019, സനത് ജയസൂര്യയെ മറികടന്നു)
 • 2020 ജനുവരിയിൽ നടക്കുന്ന 12 ആംത് Jaipur International Film Festival -ൽ ലൈഫ് ടൈം അചീവ്മെൻറ് അവാർഡിന് അർഹനാകുന്നത്  ഷാജി എൻ.കരുൺ 
 • ASSOCHAM ന്ടെ (The Associated Chambers of Commerce and Industry of India) പുതിയ പ്രസിഡന്റ് - Niranjan Hiranandani 
 • അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ താരം - Vernon Philander 
 • 2019 ഡിസംബറിൽ 'ഓക്സിജൻ പാർലർ' നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ - Nashik Station (മഹാരാഷ്ട്ര)
 • ഭൂഗർഭ ജല വിനിയോഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - Atal Bhujal Yojana 
 • 2019-ലെ National Consumer Day (ഡിസംബർ 24) യുടെ പ്രമേയം - Alternate Consumer grievance/dispute redressal 
 • 2020 -ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം ലക്ഷ്യമാക്കി 'പാലക്കാട്' ജില്ലയിൽ ആരംഭിച്ച പദ്ധതി - ഞങ്ങൾ ജയിക്കും 
 • കേരളത്തിൽ നിലവിൽ വരുന്ന Semi-high speed rail (SHSR) പ്രോജക്റ്റ് - Silver line (തിരുവനന്തപുരം - കാസർഗോഡ്)
 • 2019 ഡിസംബറിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം - ലക്നൗ (അനാച്ഛാദനം ചെയ്തത് - നരേന്ദ്രമോദി)
 • ഹിമാചൽ പ്രദേശിലെ രോഹ് തങ് ചുരത്തിന്ടെ ഭാഗമായ ടണലിനെ അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ നാമകരണം ചെയ്തു.
 • കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ESAF Small Finance Bank -ന്ടെ പുതിയ ചെയർമാൻ - P.R.Ravi Mohan 
 • Nepal Armed Police Force School -ന് Girls Hostel നിർമ്മിച്ച് നൽകിയ രാജ്യം - ഇന്ത്യ