ഡെയിലി കറൻറ് അഫയേഴ്‌സ് - 17 Jan 2020

 • 2018-19 -ലെ ജി.വി.രാജ പുരസ്‌കാര ജേതാക്കൾ - മുഹമ്മദ് അനസ് (അത്‌ലറ്റിക്‌സ്), പി.സി.തുളസി (ബാഡ്മിൻറൺ)
 • 2018-19 ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ജേതാവ് - ടി.പി.ഔസേപ്പ് (ലോങ്ങ് ജംപ് പരിശീലകൻ)
 • 2018-19 -ലെ മികച്ച കായിക പരിശീലകനുള്ള അവാർഡ് ജേതാവ് - സതീവൻ ബാലൻ ( ഫുട്ബോൾ പരിശീലകൻ)
 • 7-ആംത് Commonwealth Parliamentary Association India Regional Conference 2020-ന്ടെ വേദി - ലക്‌നൗ 
 • Science Festival of India (SCI-FFI) 2020 -ന്ടെ വേദി - ഗോവ 
 • പ്രഥമ Food Processing Summit (2020) ന്ടെ വേദി - ലഡാക്ക് 
 • 2020-ലെ U -19 ക്രിക്കറ്റ് ലോക കപ്പിലെ ഇന്ത്യൻ ടീമിൻടെ നായകൻ - പ്രിയം ഗാർഗ് (വേദി - ദക്ഷിണാഫ്രിക്ക)
 • International Conclave on Globalizing Indian Thought 2020-ന്ടെ വേദി - IIM,കോഴിക്കോട് 
 • കൊൽക്കത്തയിലെ മോഹൻ ബഗാൻ ക്ലബ് ഐ.എസ്.എൽ. ക്ലബ് ആയ എ..ടി.കെ കൊൽക്കത്തയിൽ ലയിച്ചു.
 • മുല്ലപ്പെരിയാർ അണക്കെട്ടിന്ടെ ശിൽപ്പിയായ ജോൺ പെന്നി ക്വീക്കിന്ടെ ജന്മദിനമായ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം -തമിഴ്‌നാട് 
 • 2020 ജനുവരിയിൽ, Petroleum Conservation Research Association (PCRA) ന്ടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ധന സംരക്ഷണ  പ്രചരണ പരിപാടി - Saksham 
 • പ്രഥമ International Heritage Symposium and Exhibition (IHSE) 2020 ന്ടെ വേദി - നാഷണൽ മ്യൂസിയം ന്യൂഡൽഹി 
 • The Winning Sixer - Leadership Lessons to Master എന്ന പുസ്തകത്തിൻടെ രചയിതാവ് - W.V.Raman