ഡെയിലി കറൻറ് അഫയേഴ്‌സ് - 16 Jan 2020

ICC AWARDS 2019
 • ICC Player of the Year - Ben Stokes (ഇംഗ്ലണ്ട്) (Sir Garfield Sobers Trophy)
 • ICC Test Player of the Year - Pat Cummins (ഓസ്‌ട്രേലിയ)
 • ICC ODI Player of the Year - Rohit Sharma (ഇന്ത്യ)
 • Spirit of Cricket award - Virat Kohli (ഇന്ത്യ)
 • T20I Performance of the year - Deepak Chahar (ഇന്ത്യ)
 • Emerging Cricketer of the Year - Marnus Labuschagne (ഓസ്ട്രേലിയ)
--------------------------------------------------------------
 • 2020 ജനുവരിയിൽ ക്രോസ് വേഡ് ബുക്ക്   പുരസ്‌കാരത്തിന് അർഹയായത് - മാധുരി വിജയ് (നോവൽ - ദി ഫാർ ഫീൽഡ്)
 • 2020 ജനുവരിയിൽ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സ് ഏത് വിമാന വാഹിനിയിൽ ആണ് ആദ്യമായി ഇറക്കിയത് (Arrest Landing) - INS വിക്രമാദിത്യ 
 • കരിമ്പ് വിളയെ പുൽച്ചാടിയിൽ നിന്ന് രക്ഷിക്കുന്നതിനായി farmer awareness campaign ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് 
 • ഇന്ത്യയിലാദ്യമായി Avian Influenza A(H9N2)  Virus ബാധ സ്ഥിതീകരിച്ച സംസ്ഥാനം - മഹാരാഷ്ട്ര 
 • 2020 ജനുവരിയിൽ  അന്തരിച്ച International Chess Federation (FIDE) ന്ടെ മുൻ വൈസ് പ്രെസിഡന്റായിരുന്ന മലയാളി - പി.ടി.ഉമ്മർ കോയ