ഡെയിലി കറൻറ് അഫയേഴ്‌സ് - 15 Jan 2020

  • ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ Parade Adjutant ആകുന്ന ആദ്യ വനിത - Captain Tania Shergill (2020)
  • 2020 ജനുവരിയിൽ RBI യുടെ ഡെപ്യൂട്ടി ഗവർണ്ണർ ആയി നിയമിതനായത് - Michael Debabrata Patra 
  • ഇന്ത്യയുടെ പുതിയ സർവേയർ ജനറൽ - നവീൻ തോമർ 
  • 2020 ജനുവരിയിൽ Shanghai Cooperation Organisation (SCO) ന്ടെ 8 Wonders of SCO list -ൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്മാരകം - Statue of Unity (ഗുജറാത്ത്)
  • Centre for Excellence for Studies in Classical Telugu നിലവിൽ വരുന്നത് - നെല്ലൂർ (ആന്ധ്രപ്രദേശ്)
  • 2020-ലെ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ജേതാവ് - Kento Momota (ജപ്പാൻ)
  • 2020-ലെ മേഖലാ ഇന്ത്യ യൂത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് - കേരളം 
  • 2020 ജനുവരിയിൽ  ക്രോസ് വേഡ് ബുക്ക് പുരസ്‌കാരത്തിന് അർഹനായത് - എൻ.പ്രഭാകരൻ (ഇദ്ദേഹത്തിന്ടെ 'ഒരു മലയാളി ഭ്രാന്തൻടെ ഡയറി' എന്ന പുസ്തകത്തിൻടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്‌കാരം. 'ഡയറി ഓഫ് എ മലയാളി മാഡ് മാൻ' എന്ന പേരിൽ പുസ്തകം പരിഭാഷപ്പെടുത്തിയത് - ജയശ്രീ കളത്തിൽ)
  • ഇന്ത്യയിൽ  ആദ്യമായി Digital Photo Voter Slip ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത് -  ന്യൂഡൽഹി 
  • ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പിന് Artificial Intelligence Equipped Polling Stations ഉപയോഗിക്കുന്നത് - ന്യൂഡൽഹി