ഡെയിലി കറൻറ് അഫയേഴ്‌സ് - 14 Jan 2020

 • CRPF ന്ടെ പുതിയ ഡയറക്ടർ  ജനറൽ - എ.പി.മഹേശ്വരി 
 • 2020 ജനുവരിയിൽ ഗോവയിലെ വനിതാ സംരംഭകർക്കായി ആരംഭിച്ച പദ്ധതി - Yashaswini Scheme 
 • മാൾട്ടയുടെ പുതിയ പ്രധാനമന്ത്രി - Robert Abela 
 • തായ്‌വാൻടെ പ്രെസിഡന്റായി വീണ്ടും നിയമിതനായത് - Tsai Ing-wen 
 • PAX SINICA : Implications for the Indian Dawn -എന്ന പുസ്തകത്തിൻടെ രചയിതാക്കൾ - Samir Saran, Akhil Deo
 • കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പുതിയ പേര് - ശ്യാമപ്രസാദ് മുഖർജി പോർട്ട് 
 • ഇന്ത്യയിലെ ആദ്യ Cyber Crime Prevention Unit - AASHVAST (ഗാന്ധിനഗർ)
 • 2020-ലെ Spanish Super Cup ഫുട്ബോൾ ജേതാക്കൾ - Real Madrid (Runners Up - Atletico Madrid) 
 • ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വീടിനകത്തും പുറത്തും  സുരക്ഷിതമായ  ജീവിതം ഉറപ്പാക്കുന്നതിനായുള്ള കേരള പോലീസിന്റെ പദ്ധതി - കവചം 
 • 2020 ജനുവരിയിൽ ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച മാൽവേർ - Shopper
 • 2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹാസ്യ ചിത്രകാരനായ (Caricaturist) മലയാളി - തോമസ് ആൻ്റണി