ഡെയിലി കറൻറ് അഫയേഴ്‌സ് - 13 Jan 2020

  • Polly Umrigar Award for best International Cricketer 2018-19 - പുരുഷ താരം - ജസ്‌പ്രീത് ബുംറ, വനിതാതാരം - പൂനം യാദവ് 
  • 2018-19 -ലെ Dilip Sardesai അവാർഡ് ജേതാവ് - ജസ്‌പ്രീത് ബുംറ 
  • നാഷണൽ ബുക്ക് ട്രസ്റ്റിന്ടെ പുതിയ ഡയറക്ടർ - യുവരാജ് മാലിക്ക് 
  • ഇന്ത്യയുടെ കിഴക്കൻ മേഖലയെ Integrated Steel Hub ആക്കി മാറ്റുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - Mission Purvodaya
  • 23-ആംത് National Youth Festival 2020 ന്ടെ വേദി - ലക്‌നൗ 
  • HUDCO - യുടെ പുതിയ Chairman and Managing Director - എം.നാഗരാജ് 
  • National  Crime Records Bureau (NCRB) യുടെ 2018-ലെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്ന സംസ്ഥാനം - ഉത്തർപ്രദേശ് (ആസിഡ് അതിക്രമം കൂടുതൽ നടന്ന സംസ്ഥാനം - ബംഗാൾ) 
  • ഏത് വിഭാഗത്തിൽപ്പെട്ട  സ്കൂളുകളെയാണ് No Anger Zone/ Anger Free Zone ഗണത്തിൽ ഉൾപ്പെടുത്തിയത് - CBSE
  • 2020 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനായി കേരള സർക്കാർ രൂപീകരിച്ച കമ്മീഷൻ -ജസ്റ്റിസ് ഹേമ കമ്മീഷൻ 
  • 2020-ലെ World Future Energy Summit ന്ടെ വേദി -  അബുദാബി