ഡെയിലി കറൻറ് അഫയേഴ്‌സ് - 12 Jan 2020

 • കേരളത്തിൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കപ്പെട്ട ആദ്യ ഫ്ലാറ്റ് - ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ (2020 ജനുവരി 11)
 • മറ്റു ഫ്‌ളാറ്റുകൾ - ആൽഫ സെറീൻ (2020 ജനുവരി 11), ജെയിൻസ് കോറൽ കോവ്, ഗോൾഡൻ കായലോരം (2020 ജനുവരി 12)
 • തകർക്കപ്പെട്ട ഫ്ലാറ്റുകളിൽ ഏറ്റവും വലുത് - ജെയിൻസ് കോറൽ കോവ് 
 • തകർക്കപ്പെട്ട ഫ്ലാറ്റുകൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം - മരട് (കൊച്ചി)
 • നിയന്ത്രിത സ്‌ഫോടനത്തിന് നേതൃത്വം നൽകിയ കമ്പനികൾ - 1. Edifice Engineering (മഹാരാഷ്ട്ര), (ഹോളി ഫെയ്ത്ത്, ജെയിൻസ് കോറൽ കോവ്, ഗോൾഡൻ കായലോരം), (Edifice Engineering -ന്ടെ മാനേജിങ് ഡയറക്ടർ - ഉത്കർഷ് മേത്ത) 2. വിജയ് സ്റ്റീൽസ്, എക്‌സ്‌പ്ലോസീവ്സ് (ചെന്നൈ) (ആൽഫ സെറീൻ) 
 • Edifice Engineering കമ്പനിയെ നിയന്ത്രിത സ്‌ഫോടനത്തിന് സഹായിച്ച ദക്ഷിണാഫ്രിക്കൻ കമ്പനി - Jet Demolition (എം.ഡി.- ജോ ബ്രിങ്ക് മാൻ) 
 • മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്‌ജിമാർ - ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് 
 • 2020 ജനുവരിയിൽ അന്തരിച്ച ഒമാൻ ഭരണാധികാരി - Sultan Qaboos bin Said Al Said (അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന വ്യക്തി) 
 • ഒമാൻടെ പുതിയ ഭരണാധികാരി - Sultan Haltham bin Tariq Al Said 
 • പ്രഥമ ATP Cup ടെന്നീസ് ജേതാക്കൾ - സെർബിയ (സ്പെയിനിനെ പരാജയപ്പെടുത്തി)
 • Indian Cyber Crime Coordination Centre (14C) നിലവിൽ വന്നത് - ന്യൂഡൽഹി (ഉത്‌ഘാടനം - അമിത് ഷാ) (ഇതോടൊപ്പം National Cyber Crime Reporting Portal -ഉം ഉത്‌ഘാടനം ചെയ്തു)