ഡെയിലി കറൻറ് അഫയേഴ്‌സ് - 11 Jan 2020

  • പ്രഥമ Muppavarapu Venkaiah Naidu National Award for Excellence -ന് അർഹരായവർ - എം.എസ്.സ്വാമിനാഥൻ, ജി.മുനിരത്നം 
  • 5-ആംത് The Pulses Conclave 2020 -ന്ടെ വേദി - ലോണാവാല (മഹാരാഷ്ട്ര)
  • നിർധനരായ അമ്മമാർക്ക് മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന 'Amma Vodi' പദ്ധതി ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ അഷ്ഫാഖുള്ള ഖാന്റെ പേരിൽ 121 ഏക്കർ വിസ്തൃതിയിൽ മൃഗശാല നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തർപ്രദേശ് 
  • 2020 ജനുവരിയിൽ Lesbian, Gay, Bisexual and Transgender (LGBT) വിഭാഗക്കാർക്കായി അദാലത്ത് നടത്തിയ സംസ്ഥാനം - കേരളം 
  • Economist Intelligence Unit (EIU) ന്ടെ 2015-2020 കാലയളവിലെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ 10 fastest growing urban areas -ൽ ഒന്നാമതെത്തിയത് - മലപ്പുറം (കോഴിക്കോട് -4 -ആംത്, കൊല്ലം- 10 -ആംത്) ((ജനസംഖ്യ വർദ്ധനവിന്ടെ അടിസ്ഥാനത്തിൽ)
  • 2020 ജനുവരിയിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ ബാങ്കുകൾ - Axis Bank, ICICI Bank 
  • 2020 ജനുവരിയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഇറ്റാലിയൻ താരം - Daniele De Rossi 

  • 2020 ജനുവരിയിൽ ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ ഉപദേശകനായി നിയമിതനായത് - രാജീവ് റായ് ഭട്നഗർ 
  • ASCEND 2020 Global Investors Meet ന്ടെ വേദി - കൊച്ചി