ഡെയിലി കറൻറ് അഫയേഴ്‌സ് - 10 Jan 2020

 • 2019 -ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് - എൻ.പ്രഭാകരൻ (കൃതി - മായാമനുഷ്യർ)
 • 2020 ജനുവരിയിൽ National Anti Doping Agency (NADA) 4 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് താരം - Sarbjeet Kaur 
 • 2020 ജനുവരിയിൽ അമേരിക്കയുടെ Armed Forces, Pentagon എന്നിവയെ 'terrorist entities' ആയി പ്രഖ്യാപിച്ച രാജ്യം - ഇറാൻ 
 • Residential sales, Homebuyer's confidence എന്നിവ മെച്ചപ്പെടുത്തുന്നതിനായി SBI ആരംഭിച്ച പദ്ധതി - RBBG (Residential Builder finance with buyer guarantee)
 • Insurance Regulatory and Development Authority of India (IRDAI) ആരംഭിക്കുന്ന പുതിയ standard health insurance product - Arogya Sanjeevani Policy 
 • ഭരണ സംബന്ധമായ ജോലികളിൽ പേപ്പറിന്ടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ഡിജിറ്റൽ മീഡിയം ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം - പശ്ചിമ ബംഗാൾ 
 • ബഹിരാകാശ യാത്രികർക്ക് ഗ്രൗണ്ട് സ്റ്റേഷനുമായി വിനിമയം സാധ്യമാക്കുന്നതിനു വേണ്ടി ISRO വികസിപ്പിക്കുന്ന ഉപഗ്രഹ സംവിധാനം - Indian Data Relay Satellite System (IDRSS)
 • 2020 -ലെ കോസ്റ്റ ചിൽഡ്രൻസ് ബുക്ക് അവാർഡ് ജേതാവ് - ജസ്ബിന്ദർ ബിലൻ (നോവൽ : ആഷ ആൻഡ് ദി സ്പിരിറ്റ് ബേഡ്)
 • 2020 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ആർമി കമാൻഡർ - Lt.Gen.P.N.Hoon(1984 -ലെ ഓപ്പറേഷൻ മേഘദൂത് ദൗത്യത്തിന് നേതൃത്വം നൽകി)
 • 2020 ജനുവരിയിൽ ഇംഗ്ലണ്ടിൽ നടന്ന 95 -ആംത് Hastings International Chess Congress നേടിയ ഇന്ത്യൻ താരം - പി.മഗേഷ് ചന്ദ്രൻ 
 • Vikram Sarabhai Children Innovation Center നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത്