ഡെയിലി കറൻറ് അഫയേഴ്‌സ് - 09 Jan 2020

 • ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റ് - Zoran Milanovic
 • സ്പെയിനിൻടെ പുതിയ പ്രധാനമന്ത്രി - Pedro Sanchez 
 • 2020 ജനുവരിയിൽ ഏത് സംസ്ഥാനത്തിലെ വിദഗ്ദ്ധരാണ് കേരളത്തിൻടെ സാക്ഷരതാ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ കേരളം സന്ദർശിച്ചത് - ഛത്തീസ്ഗഢ് 
 • കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല - കാസർഗോഡ് 
 • 8 -ആംത് ഗദ്ധിക നാടൻ കലാമേള 2020 -ന്ടെ വേദി - കണ്ണൂർ 
 • 31 -ആംത് International Kite Festival 2020 -ന്ടെ വേദി - അഹമ്മദാബാദ് (ഗുജറാത്ത്)
 • World Economic Forum (WEF) -ന്ടെ Travel and Tourism Competitiveness Index 2019 -ൽ ഇന്ത്യയുടെ സ്ഥാനം - 34 (ഒന്നാമത് - സ്പെയിൻ)
 • 5 ആംത് Asia Pacific Drosophilia Research Conference and Indian Drosophilia Research Conference 2020-ന്ടെ വേദി - പൂനെ 
 • 2020 ജനുവരിയിൽ കേന്ദ്ര സർക്കാർ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം - Karmayoddha Granth 
 • പ്രഥമ Khelo India University Games 2020-ന്ടെ വേദി - ഭുവനേശ്വർ (ഒഡീഷ)
 • Central Board of Indirect Taxes and Customs -ന്ടെ (CBIC) യുടെ പുതിയ ചെയർമാൻ - ജോൺ ജോസഫ്