ഡെയിലി കറൻറ് അഫയേഴ്‌സ് - 08 Jan 2020

Golden Globe Awards - 2020
  • Best Motion Picture
           Drama - 1917 (സംവിധാനം - Sam Mendes)
           Musical  (or) Comedy - Once Upon a Time.....in Hollywood           (സംവിധാനം - Quentin Tarantino)
  • Best Actor 
          Drama - Joaquin Phoenix (Film : Joker)
          Musical (or) Comedy - Taron Egerton (Film : Rocketman)
  • Best Actress
          Drama -  Renee Zellweger (Film : Judy)
          Musical (or) Comedy - Awk Wafina (Film - The Farewell)
  • Best Director (motion picture) - Sam Mendes (Film - 1917)
-------------------------------------------------------------------
  • 2020 ജനുവരിയിൽ തീരദേശ സുരക്ഷയെപ്പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിന്ടെ ഭാഗമായി മഹാരാഷ്ട്രയിൽ ഇന്ത്യൻ നാവികസേന ആരംഭിച്ച Tri Dimensional Expedition - Maha-Navy Connect 2020
  • ആഗോളതലത്തിൽ 'Zo Kutpui' festival' ആരംഭിക്കുന്ന സംസ്ഥാനം - മിസോറാം 
  • 4 ആമത് Buxa Bird Festival 2020 ന്ടെ വേദി - പശ്ചിമ ബംഗാൾ 
  • ഗവണ്മെന്റ് ജീവനക്കാർ, കോൺട്രാക്ട് ജീവനക്കാർ, പെൻഷൻ ജീവനക്കാർ മുതലായവർക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായി Mukhya Manthri Karmachari Swasthya Bima Yojana ആരംഭിക്കുന്ന സംസ്ഥാനം - മധ്യപ്രദേശ് 
  • അമേരിക്കയിലെ ഭാഷാ വിദഗ്ദ്ധർ 'Word of the decade' ആയി തിരഞ്ഞെടുത്ത പദം - They 
  • National Stock Exchange (NSE) -യുടെ Knowledge Hub നിലവിൽ വന്നത് - ന്യൂഡൽഹി