ഡെയിലി കറൻറ് അഫയേഴ്‌സ് - 07 Jan 2020

 • Miss Teen International 2019 - Aayushi Dholakia 
 • 2020-ൽ നടന്ന ദേശീയ അന്തർ സർവകലാശാല അത്‌ലറ്റിക്ക് മീറ്റ് ജേതാക്കൾ - മംഗളൂരു സർവ്വകലാശാല 
 • സ്കൂൾ,കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് self defence training നൽകുന്നതിനായി കൊൽക്കത്ത പോലീസ് ആരംഭിച്ച പദ്ധതി - സുകന്യ 
 • National Medical Commission (NMC) -ന്ടെ പ്രഥമ ചെയർമാൻ - സുരേഷ് ചന്ദ്ര ശർമ്മ (Medical Council of India -ക്ക് പകരം നിലവിൽ വന്ന സ്ഥാപനമാണ് NMC)
 • 2020 ജനുവരിയിൽ Women Science Congress -ന് വേദിയായത് - ബംഗളൂരു 
 • 2020 -നെ Year of Mobility for troops ആയി ആചരിക്കാൻ തീരുമാനിച്ച അർദ്ധസൈനിക വിഭാഗം - CISF 
 • ഇന്ത്യ-ഒമാൻ സംയുക്ത നാവിക അഭ്യാസമായ Nassem-Al-Bahr ന്ടെ വേദി - ഗോവ 
 • ചന്ദ്രയാൻ 3-ന്ടെ പ്രോജെക്ട് ഡയറക്ടർ - പി.വീരമുത്തുവേൽ 
 • 2020 ജനുവരിയിൽ അന്തരിച്ച, കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന വ്യക്തി - ടി.എൻ.ചതുർവേദി 
 • പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക  തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം - ഉത്തർപ്രദേശ് 
 • ISRO - യുടെ Astronaut Training Hub നിലവിൽ വരുന്നത് - Challakere (കർണാടക)