ഡെയിലി കറൻറ് അഫയേഴ്‌സ് - 06 Jan 2020

 • 2020 ജനുവരിയിൽ ന്യൂസിലാൻഡിൽ നടന്ന ആഭ്യന്തര ട്വൻറി - 20 ക്രിക്കറ്റിൽ ഒരോവറിൽ 6 പന്തിൽ 6 സിക്‌സറുകൾ നേടിയ താരം - ലിയോ കാർട്ടർ 
 • പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി - YSR Aarogyasri 
 • Khadi and Village Industries Commission (KVIC) യുടെ നേതൃത്വത്തിൽ ആദ്യമായി Silk Processing Plant നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത് (ഗുജറാത്തിലെ Patola Saree യുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ലക്‌ഷ്യം)
 • ISRO യുടെ ദക്ഷിണേന്ത്യയിലെ ആദ്യ Regional Academy Centre for Space (RAC-S) നിലവിൽ വന്ന സംസ്ഥാനം - കർണാടക (National Institute of Technology)
 • 2020 ജനുവരിയിൽ Turtle Rehabilitation Center നിലവിൽ വന്ന സംസ്ഥാനം - ബീഹാർ 
 • സുസ്ഥിര കേരളത്തിനൊരു ഹരിത രേഖ എന്ന പുസ്തകത്തിൻടെ എഡിറ്റർ - വി.എസ്.വിജയൻ 
 • 2020 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം - ഇർഫാൻ പഠാൻ 
 • 3 ആംത് International Symposium on Marine Ecosystems Challenges and Opportunities (MECOS3) ന്ടെ വേദി - കൊച്ചി 
 • Global Child Prodigy Award 2020 നേടിയ ഇന്ത്യൻ ബാലിക - Sucheta Satish 
 • UNICEF ന്ടെ റിപ്പോർട്ട് അനുസരിച്ച് 2020 ലെ പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ച രാജ്യം - ഇന്ത്യ 
 • The Cuckoo's Nest എന്ന നോവലിന്ടെ രചയിതാവ് - എ.സേതുമാധവൻ (സേതു)