ഡെയിലി കറൻറ് അഫയേഴ്‌സ് - 05 Jan 2020

 • International Table Tennis Federation  (ITTF) -ന്ടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം - മാനവ് താക്കർ (Under -21 Men's വിഭാഗത്തിൽ) 
 • Guinea - Bissau യുടെ പുതിയ പ്രസിഡന്റ് - Umaro Cissoko Embalo 
 • 2020 ജനുവരിയിൽ Ritualistic festival ആയ Lai Haraoba നടന്ന സംസ്ഥാനം - ത്രിപുര 
 • പവിഴപുറ്റുകൾക്ക് ഭീഷണിയാകുന്ന Reef-toxic Sun Cream നിരോധിച്ച ആദ്യ രാജ്യം - Palau 
 • 5 -ആംത് Ice Hockey Championship -ന്ടെ വേദി - ലേ (ലഡാക്ക്)
 • യു.കെ യിലെ Queen's University യുടെ പ്രഥമ വനിതാ ചാൻസലർ - ഹിലരി ക്ലിന്റൺ 
 • 2020 ജനുവരിയിൽ Cyber Safe Women Initiative ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര 
 • 28-ആംത് New Delhi World Book Fair ന്ടെ ഉത്‌ഘാടനം നിർവഹിച്ചത് - രമേശ് പൊഖ്‌റിയാൽ (കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി)
 • പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്പ്ളിക്കേഷനുകൾ ട്രാക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം - PPRTMS (Political Parties Registration Tracking Management System)
 • സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം നഗരസഭ പരിധിക്കുള്ളിൽ ആരംഭിച്ച പദ്ധതി - സുഭോജനം 
 • ഇറാന്റെ പുതിയ സൈനിക കമാൻഡർ - Esmail Ghaani