ഡെയിലി കറൻറ് അഫയേഴ്‌സ് - 04 Jan 2020

  • സർദാർ വല്ലഭ് ഭായ് പട്ടേലിൻടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ നിലവിൽ വന്നത് - അഹമ്മദാബാദ് (50 feet, Sardhardham Campus)
  • ഇന്ത്യയിലെ ആദ്യ Double Stack Train ന്ടെ ട്രയൽ റൺ നടന്ന സ്ഥലം - Rewari Madar Section (ഹരിയാന)
  • ഇന്ത്യയിലെ ആദ്യ Transit Oriented development project നിലവിൽ വരുന്നത് - ന്യൂഡൽഹി 
  • അമേരിക്കയിലെ National Science Foundation ന്ടെ ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ അമേരിക്കൻ - Sethuraman Panchanathan 
  • 107 -ആംത് Indian Science Congress 2020 ന്ടെ വേദി - University of Agricultural Sciences (ബംഗളൂരു)
  • ഗാന്ധിജിയുടെ 150 ആംത് ജന്മവാർഷികത്തിന്ടെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തിലെ വിദ്യാർത്ഥികൾക്കാണ് Solar Powered study lamps നൽകിയത് - പാലസ്തീൻ 
  • 2019 ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാൻടെ കൃതി - പ്രരോദനം 
  • 2019-ൽ ഇന്ത്യയിൽ വലയ ഡൂര്യഗ്രഹണം (Annual Solar Eclipse) ദൃശ്യമായ ദിനം - ഡിസംബർ 26 (കാസർഗോഡിലെ ചെറുവത്തൂരിൽ ആണ് കേരളത്തിൽ വലയ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത്)
  • The Anarchy : The East India Company, Corporate Violence and the Pillage of an Empire എന്ന പുസ്തകത്തിൻടെ രചയിതാവ് - William Dalrymple 
  • Swachh Survekshan League 2020 -ൽ (1st and 2 nd quarter) ഒന്നാമതെത്തിയത് - ഇൻഡോർ (മധ്യപ്രദേശ്) (10 lakh plus category)