ഡെയിലി കറൻറ് അഫയേഴ്‌സ് - 03 Jan 2020

 • 2019 ഡിസംബറിൽ അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 'Vinson Massif' കീഴടക്കിയ ഇന്ത്യൻ വനിത - മാലാവത് പൂർണ 
 • മജീഷ്യൻ ഗോപിനാഥ് മുതുകാടിൻടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ഹ്രസ്വചിത്രം - ദി റിയൽ ലൈഫ് മജീഷ്യൻ (സംവിധാനം - പ്രജീഷ് പ്രേം)
 • 2019 ലെ തകഴി പുരസ്‌കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി 
 • 2019 ലെ ദേശീയ സീനിയർ വനിതാ വിഭാഗം വോളീബോൾ ജേതാക്കൾ - കേരളം (റെയിൽവേ സിനെ പരാജയപ്പെടുത്തി)
 • 2020 ജനുവരിയിൽ ഹോക്കിയിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ താരം - സുനിത ലാക്ര 
 • റെയിൽവേയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഏകീകൃത നമ്പർ - 139 
 • അയോധ്യാ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ - ഗ്യാനേഷ് കുമാർ 
 • റെയിൽവേ ബോർഡ് ചെയർമാനായി വീണ്ടും നിയമിതനായത് - വി.കെ.യാദവ് 
 • കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച Department of Military Affairs -ന്ടെ തലവൻ - ബിപിൻ റാവത്ത് 
 • ന്യൂഡൽഹിയിലെ പ്രഗതി മൈതാൻ മെട്രോ സ്റ്റേഷൻടെ പുതിയ പേര് - Supreme Court Metro Station 
 • ബസുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉത്തർപ്രദേശ് State Road Transport Corporation (UPSRTC) ആരംഭിച്ച ഹെൽപ്പ് ലൈൻ - ദാമിനി (8114277777)
 • പ്രഥമ Karanji Lake Festival -ന്ടെ വേദി - മൈസൂരു