ഡെയിലി കറൻറ് അഫയേഴ്‌സ് - 02 Jan 2020

  • ESPN Cricinfo -യുടെ ODI and T-20 team of the decade -ന്ടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് - എം.എസ്.ധോണി (ടെസ്റ്റ് നായകനായി തിരഞ്ഞെടുക്കപ്പെട്ടത് - വിരാട് കോഹ്‌ലി)
  • രണ്ടാമത് ലോക കേരള സഭയുടെ (2020) ഉത്‌ഘാടനം നിർവഹിച്ചത് - ആരിഫ് മുഹമ്മദ് ഖാൻ 
  • കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകുന്നത് -  എറണാകുളം 
  • വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി - മേഘദൂത് (സെക്കന്ദരാബാദ് സ്റ്റേഷൻ, തെലങ്കാന)
  • കാഴ്ച പരിമിതിയുള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനു വേണ്ടി RBI ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - MANI (Mobile Aided Note Identifier)
  • 3-ആംത് Khelo India Youth Games -2020 ന്ടെ വേദി - ഗുവാഹത്തി (അസം) (Cycling നെ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്താൻ തീരുമാനിച്ചു)
  • പരിസ്ഥിതിയും ജൈവ വൈവിധ്യവും സംരക്ഷിക്കാനും വിദ്യാർത്ഥികളെ പ്രകൃതിയുടെ സംരക്ഷകരാക്കാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി - തണൽ 2020 
  • യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന Centre for Economics and Business Research (CEBR)  ന്ടെ റിപ്പോർട്ട് അനുസരിച്ച് 2026 ഓടുകൂടി ജർമനിയെ മറികടന്നു ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയാകുന്ന രാജ്യം - ഇന്ത്യ 
  • 2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം - ആന്ധ്രപ്രദേശ് 
  • കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ - തമ്പാനൂർ പോലീസ് സ്റ്റേഷൻ (തിരുവനന്തപുരം)