ഡെയിലി കറൻറ് അഫയേഴ്‌സ് - 01 Jan 2020

 • ഇന്ത്യയുടെ  പുതിയ കരസേനാ മേധാവി - Manoj Mukund Naravane 
 • Shipping Corporation of India (SCI) യുടെ ആദ്യ വനിതാ Chairperson and Managing Director (CMD) - Harjeet Kaur Joshi 
 • 2019-ലെ India State of Forest Report (ISFR) അനുസരിച്ച് ഇന്ത്യയിലെ ഭൂ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി (total forest and tree cover) - 24.56%
 • ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം - മധ്യപ്രദേശ് (രണ്ടാമത് - അരുണാചൽ പ്രദേശ്)  (ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി കൂടുതലുള്ള സംസ്ഥാനം - മിസോറാം (85.41 %)
 • 11 ദിവസം നീണ്ടു നിൽക്കുന്ന drama based open air theatrical performance ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം - ഒഡീഷ 
 • 2019-ലെ NITI Aayog Sustainable Development Goals India Index -ൽ ഒന്നാമതെത്തിയ സംസ്ഥാനം - കേരളം (രണ്ടാമത് - ഹിമാചൽ പ്രദേശ്) (കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത് - ചണ്ടീഗഡ്)
 • കേന്ദ്ര റെയിൽവേ മന്ത്രാലയം Railway Protection Force (RPF) നെ Indian Railway Protection Force Service എന്ന് പുനർനാമകരണം ചെയ്തു. 
 • റവന്യു വകുപ്പുമായി ബന്ധപ്പെട്ട  പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലൂടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്‌സൈറ്റ് - റവന്യു മിത്രം 
 • കേന്ദ്ര സർക്കാരിന്ടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം - കേരളം 
 • 2019-ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സംസ്ഥാനം - കേരളം 
 • CRPF - ന്ടെ പുതിയ ഡയറക്ടർ ജനറൽ - S.S.Deswal (അധികച്ചുമതല)
 • തൊഴിലാളികൾ, കർഷകർ എന്നിവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം - ഹരിയാന