Kerala PSC - LDC 2020 [Practice Questions - 29]

1.'തീർത്ഥാടകരിലെ രാജകുമാരൻ' എന്ന് വിളിക്കപ്പെട്ട സഞ്ചാരി ആര്

✅ ഹുയാൻ സാങ്

2. ഏതൊക്കെ കലാ രീതികളുടെ സങ്കലനത്തിലൂടെ രൂപം കൊണ്ടതാണ് ഗാന്ധാരകല

✅ ഗ്രീക്ക് - ഇന്ത്യൻ

3. ഏത് ഭരണാധികാരിയെപ്പറ്റിയുള്ള വിവരങ്ങളാണ് 'അലഹാബാദ് പ്രശസ്തി നൽകുന്നത്

✅ സമുദ്രഗുപ്തൻ

4. 'ഹിന്ദു കാലഘട്ടത്തിലെ അക്ബർ' എന്ന് വിളിക്കപ്പെടുന്ന ഭരണാധികാരി ആര്

✅ ഹർഷൻ

5. ബുദ്ധമത ഗ്രന്ഥങ്ങൾ പ്രധാനമായും ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്

✅ പാലി

6. 'ഇന്ത്യൻ ഐൻസ്റ്റൈൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന ഭാരതത്തിലെ ശാസ്ത്രജ്ഞനാര്

✅ നാഗാർജുനൻ

7. ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ട വർഷമേത്

✅ 1828

8. ബർമയെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേർപെടുത്തിയ നിയമം ഏത്

✅ 1935 ലെ ഗവണ്മെന്റ് ഓ ഇന്ത്യ നിയമം

9. ബർദോളി സത്യാഗ്രഹം നയിച്ച ദേശീയ നേതാവാര്

✅ സർദാർ വല്ലഭ് ഭായ് പട്ടേൽ

10. ബ്രിട്ടീഷ് ഇന്ത്യയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന വൈസ് റോയ് ആര്

✅ ലിൻലിത് ഗോ