Kerala PSC - LDC 2020 [Practice Questions - 31]

1. മുസ്ലിം ലീഗ് ലാഹോർ പ്രമേയം പാസാക്കിയ വർഷമേത്

✅ 1940

2. 1940-ലെ 'ഓഗസ്റ്റ് ഓഫർ' മുന്നോട്ടു വെച്ച വൈസ്രോയി ആര്

✅ ലിൻലിത് ഗോ

3. റിസർവ് ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ്

✅ 1935 ഏപ്രിൽ 1

4. റിസർവ് ബാങ്കിനെ ദേശസാൽക്കരിച്ച വർഷമേത്

✅ 1949 ജനുവരി 1

5. 1926 ലെ ഹിൽട്ടൺ - യങ് കമ്മീഷൻടെ ശുപാർശ പ്രകാരം രൂപവത്കരിക്കപ്പെട്ട ധനകാര്യ സ്ഥാപനമേത്

✅ റിസർവ് ബാങ്ക്

6. നബാർഡ് സ്ഥാപിച്ചത് ഏത് വർഷമാണ്

✅ 1982 ജൂലൈ

7. ഭാരതരത്നം നേടിയ ആദ്യത്തെ വിദേശി ആരാണ്

✅ ഖാൻ അബ്ദുൾ ഗാഫർഖാൻ (1987)

8. 'ഇന്ത്യൻ ആസൂത്രണത്തിൻടെ പിതാവ്' എന്നറിയപ്പെടുന്നതാര്

✅ എം.വിശ്വേശ്വരയ്യ

9. പ്ളാൻറ് ഇക്കോണമി ഫോർ ഇന്ത്യ' എന്ന കൃതി ആരുടേതാണ്

✅ എം.വിശ്വേശ്വരയ്യ

10. കോൺഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ് ആരായിരുന്നു

✅ ജോർജ് യൂൾ