Kerala PSC - LDC 2020 [Practice Questions - 26]

1. 1964-66-ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?

✅ ഡോ.വി.എസ് കോത്താരി

2. 2013-ൽ ഫിലിപ്പീൻസിൽ വാൻ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ്

✅ ഹൈയാൻ

3. 1948 ൽ സ്ഥാപിതമായ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു?

✅ ഹോമി ജെ.ഭാഭ

4. മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യ കുത്രിമ ഉപഗ്രഹം ഏത്?

✅ സപുട്നിക് 1

5. 2013 ജനുവരിയിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര്?

✅ വി.എസ്. അച്യുതാനന്ദൻ

6. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം

✅ ജനീവ

7. ലക്ഷദ്വീപിന്റെ തലസ്ഥാനം :

✅ കവരത്തി

8. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര് ?

✅ സപ്രീം കോടതി

9. കലോറോ ഫ്ലൂറോ കാർബൺ ഉൽപാദനം കുറയ്ക്കുന്നതിനുള്ള തരുമാനം ഏത് അന്താരാഷ്ട്ര സമ്മേളനമാണ് കൈകൊണ്ടത്?

✅ മോൺട്രിയൽ പ്രോട്ടോകോൾ

10. ഇന്ത്യയുടെ പതതാം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണമാണ് മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്.ഇതിനു കാരണമെന്ത്?

✅ 2001 ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ