Kerala PSC - LDC 2020 [Practice Questions - 22]

1. ഭക്ഷണ ഭോജൻ\സംഗ്രാമധീരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വേണാട് രാജാവ്

✅രവിവർമ്മ കുലശേഖരൻ

2. കേരള നിയമസഭയിലെ ആദ്യ സെക്രട്ടറി

✅വി കൃഷ്ണമൂർത്തി

3. ആർ ശങ്കർ ആരംഭിച്ച പത്രം

✅ദിനമണി

4. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത

✅ലക്ഷ്മി എൻ മേനോൻ

5. തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം

✅പൗര സമത്വവാദ പ്രക്ഷോഭം (1919)

6. ചേര വംശത്തിൻറെ ആസ്ഥാനം

✅വഞ്ചി

7. കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ സിറ്റിങ്

✅2 മിനുട്ട് (1979 ഒക്ടോബർ 8)

8. പാർവ്വതി പുത്തനാർ പണികഴിപ്പിച്ച ഭരണാധികാരി

✅റാണി ഗൗരി പാർവ്വതി ഭായ്(വേളി കായൽ മുതൽ കഠിനകുളം കായൽ വരെ ആണ് പാർവതി പുത്തനാർ)

9. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്

✅സെൻറ്‌ തോമസ്

10. കേരള നിയമസഭയിൽ രണ്ടുതവണ സ്പീക്കറായ വ്യക്തികൾ

✅വക്കം പുരുഷോത്തമൻ, തേറമ്പിൽ രാമകൃഷ്ണൻ