Kerala PSC - LDC 2020 [Practice Questions - 23]

1. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം

✅എ ഡി 1599 (എറണാകുളം)

2. സ്‌പീക്കറുടെ ചുമതലകൾ വഹിച്ച കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ

✅നഫീസത്ത് ബീവി

3. ആയ് രാജകീയ പുഷ്പം

✅കണിക്കൊന്ന

4. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി

✅എ കെ ആൻറണി

5. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നതെന്ന്

✅1957 (ഫെബ്രുവരി 28 -മാർച്ച് 11)

6. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

✅ഹൈപ്പോതലാമസ്

7. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തിൻറെ എല്ലാ ഭാഗത്തും എത്തിക്കുന്നത്

✅ഫ്ളോയം

8. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്

✅പ്ലീഹ

9. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

✅സമുദ്രഗുപ്തൻ

10. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്

✅ആൽബർട്ട് സാബിൻ