Kerala PSC - LDC 2020 [Practice Questions - 35]

1. പ്രകൃതിദത്ത പദാർത്ഥങ്ങളിൽ കാഠിന്യത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ളതെന്ത്

✅ കൊറണ്ടം

2. 'കാൻഡി ഫ്ളൂയിഡ്' എന്നറിയപ്പെടുന്ന രാസവസ്തു ഏത്

✅ പൊട്ടാസ്യം പെർമാംഗനേറ്റ്

3. ടോയ്ലെറ്റ് സോപ്പുകളിൽ അടങ്ങിയിട്ടുള്ള ലോഹമേത്

✅ പൊട്ടാസ്യം

4. ആറ്റത്തിന്റെ ന്യുക്ലിയസ് കണ്ടു പിടിച്ചതാര്

✅ റുഥർഫോർഡ്

5. ജലം ഐസാകുമ്പോൾ എത്ര ശതമാനമാണ് വികസിക്കുന്നത്

✅ 30 ശതമാനം

6. 'പ്രതീക്ഷയുടെ ലോഹം' എന്നറിയപ്പെടുന്നത് ഏത്

✅ യുറേനിയം

7. ബെൻസീനിൻടെ ഘടന കണ്ടു പിടിച്ചത് ആര്

✅ കെക്കൂൾ

8. മനുഷ്യമസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമേത്

✅ സെറിബ്രം

9. എന്തിനെപ്പറ്റിയുള്ള പഠനമാണ് ഡെർമറ്റോളജി

✅ ത്വക്ക്

10. ഏറ്റവും കൂടുതൽ എൻസൈമുകൾ ഉത്പാദിപ്പിക്കുന്ന ശരീരാവയവം ഏത്

✅ കരൾ