Kerala PSC - LDC 2020 [Practice Questions - 30]

1. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം ഏത്

✅ ചമ്പാരൻ സത്യാഗ്രഹം (1917)

2. ബംഗാളിനെ വിഭജിച്ച ബ്രിട്ടീഷ് വൈസ് റോയ് ആര്

✅ കഴ്സൺ

3. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത് ആര്

✅ കോൺവാലിസ്

4. ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യത്തെ ഭാരതീയൻ ആര്

✅ ദാദാഭായ് നവ് റോജി

5. തിരഞ്ഞെടുപ്പിൽ നോട്ട (നൺ ഓഫ് ദി എബോവ് ) ഏർപ്പെടുത്തിയ ആദ്യത്തെ ഏഷ്യൻ രാജ്യമേത്

✅ ബംഗ്ലാദേശ്

6. ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്

✅ അരുണാചൽ പ്രദേശ്

7. ദിബ്രു - സൈഖോവ ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ്

✅ അസം

8. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ബിഹു

✅ അസം

9. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മേജർ തുറമുഖം ഏത്

✅ കൊൽക്കത്ത

10. ദേശീയ കൈത്തറി ആചരിക്കുന്ന ദിവസമേത്

✅ ഓഗസ്റ്റ് 7