Kerala PSC - LDC 2020 [Practice Questions - 36]

1. എന്തിന്റെ ശാസ്ത്രനാമമാണ് നാജ നാജ

✅ മൂർഖൻ

2. മൃഗത്തിന്ടെയും സസ്യത്തിൻടെയും സ്വഭാവം പുലർത്തുന്ന ജീവിയേത്

✅ യൂഗ്ളീന

3. 'ഫോറെസ്റ്റ് ജിറാഫ്' എന്നറിയപ്പെടുന്ന ജന്തുവേത്

✅ ഒകാപി

4. തേങ്ങയുടെ ഭക്ഷ്യ യോഗ്യമായ ഭാഗം ഏത്

✅ എൻഡോസ്പേം

5. എന്തിന്റെ സസ്യശാസ്ത്രനാമമാണ് മാനിഹോട്ട് യൂട്ടിലിസിമ

✅ മരച്ചീനി

6. ശരീരത്തിലൂടെ ഓക്സിജൻ,കാർബൺ ഡൈ ഓക്സൈഡ് എന്നിവയെ വഹിക്കുന്നത് ഏത് രക്ത കോശങ്ങളാണ്

✅ അരുണരക്താണുക്കൾ

7. അരുണ രക്താണുക്കളിലുള്ള മാംസ്യ തന്മാത്ര ഏതാണ്

✅ ഹീമോഗ്ലോബിൻ

8. രക്തത്തിലെ ഹീമോഗ്ളോബിനിൽ അടങ്ങിയിട്ടുള്ള ലോഹമേത്

✅ ഇരുമ്പ്

9. രക്തത്തിലെ ഹീമോഗ്ലോബിന്റെ ശരാശരി അളവെന്ത്

✅ 100 മില്ലിലിറ്റർ രക്തത്തിൽ 14.5 ഗ്രാം

10. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ശരീരത്തിലെ ലോഹമേത്

✅ കാൽസ്യം