Kerala PSC - LDC 2020 [Practice Questions - 24]

1. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം

✅മഗ്നീഷ്യം

2. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം

✅കപാലം (ക്രേനിയം)

3. രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

✅വില്യം ഹാർവി

4. നിറമില്ലാത്ത ദ്രാവക സംയോജക കല

✅ലിംഫ്

5. കോശത്തിൻറെ അടുക്കള എന്നറിയപ്പെടുന്നത്

✅ഹരിതക്കണം

6. അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ

✅ഡെസ്‌ലേഷ്യ

7. ജിറാഫിൻറെ കഴുത്തിലെ കശേരുക്കളുടെ എണ്ണം

✅ഏഴ്

8. പാറ്റയുടെ വിസർജ്ജനാവയവം

✅മാൽപ്പീജിയൻ നാളികൾ

9. പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ

✅ഓക്സിടോസിൻ

10. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ്, ഇരുമ്പ് എന്നിവ സംഭരിക്കുന്ന അവയവം

✅കരൾ