Kerala PSC - LDC 2020 [Practice Questions - 28]

1. ഏത് രാജ്യത്തിൻടെ സാങ്കേതിക സഹായത്തോടെയാണ് ഒഡീഷയിലെ റൂർക്കേല ഉരുക്കുശാല സ്ഥാപിച്ചത്

✅ജർമനി

2. കിഴക്കിന്ടെ സ്കോട്ട് ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനമേത്

✅മേഘാലയ

3. ഡച്ചിഗ്രാം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ

✅ ശ്രീനഗർ

4. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിൽ എത്തുമ്പോൾ ഗംഗാനദി ഏത് പേരിൽ അറിയപ്പെടുന്നു

✅ പത്മ

5. വിസ്തീർണാടിസ്ഥാനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനമെത്ര

✅ ഏഴ്

6. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്

✅ നർമദ

7. ഭൂമധ്യരേഖയോട് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരമേത്

✅ ചെന്നൈ

8. കണ്ടൽവനങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ സംസ്ഥാനമേത്

✅ പശ്ചിമബംഗാൾ

9. നാഷണൽ ഹിസ്റ്ററി മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ

✅ ഡൽഹി

10. അജന്ത - എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

✅ മഹാരാഷ്ട്ര