Kerala PSC - LDC 2020 [Practice Questions - 21]

1. സർവ്വ ശിക്ഷാ അഭിയാൻ ആരംഭിച്ച പ്രധാനമന്ത്രി

✅എ ബി വാജ്‌പേയ് (2001)

2. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി

✅3 വർഷം അല്ലെങ്കിൽ 65 വയസ്

3. ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം

✅തമിഴ്‌നാട് (1997 ഇൽ)

4. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

✅ഗ്രാമപഞ്ചായത്ത്

5. ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി

✅ഹരിതകേരളം

6. ഗ്രാമങ്ങളിലെ സുസ്ഥിര വികസനം സാദ്ധ്യമാക്കാൻ സന്നദ്ധ സംഘടനകളെയും സർക്കാരിനെയും ഏകോപിച്ചുണ്ടാക്കിയ പദ്ധതി

✅CAPART (Council for Advancement of People Action and Rural Technology),1986

7. തൊഴിലില്ലായ്മ വേതനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

✅രാജീവ് ഗാന്ധി ശ്രമിക്ക് കല്യാൺ യോജന (RGSKY)(2005)

8. കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്

✅പ്രസിഡണ്ടിന്റെ മുന്നിൽ

9. എ ബി വാജ്‌പേയ് (ഹൈദരാബാദിൽ 2001 ഡിസംബർ 2)

✅ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി

10. സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്

✅1996 മാർച്ച് 14