Kerala PSC - LDC 2020 [Practice Questions - 27]

1. വെള്ളായണിക്കായൽ ഏത് ജില്ലയിലാണ് ?

✅ തിരുവനന്തപുരം

2. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി?

✅ സനേഹപൂർവ്വം

3. സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?

✅ ബീഹാർ

4. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്:

✅ കട്ടനാട്

5. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി ആയിരുന്ന മലയാളി ആര്?

✅ എ.കെ. ആന്റണി

6. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം :

✅ 1993

7. താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപെടാത്തത് ഏത്?

✅ കാവേരി

8. ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്:

✅ അയ്യങ്കാളി

9. താഴെപ്പറയുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത്?

✅ ആത്മോപദേശശതകം

10. താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടിയേത് ?

✅ ഓപ്പറേഷൻ ബ്ലൂസ്റ്റാർ