Kerala PSC - LDC 2020 [Practice Questions - 25]

1. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രചോദന ഭരണഘടന ഏതു രാജ്യത്തിന്റേത്?

✅ അയർലൻഡ്

2. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന അയൽരാജ്യം?

✅ ബംഗ്ലാദേശ്

3. ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?

✅ മാർച്ച് 22

4. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ വിമർശിക്കുന്ന 'ജാതിക്കുമ്മി' എന്ന കവിതയുടെ രചയിതാവ് ആര്?

✅ പണ്ഡിറ്റ് കറുപ്പൻ

5. 1857-ലെ വിപ്ലവത്തിൽ ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?

✅ കൺവർസിംഗ്

6. പഞ്ചാരിമേളം പിറവികൊണ്ട സ്ഥലം?

✅ മഴമംഗല മന

7. കൈഗ' ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

✅ കർണാടക

8. 'മർഡർ ഇൻ ദ് കത്തീഡ്രൽ' എന്ന നാടകത്തിന്റെ കർത്താവ്:

✅ ടി.എസ് എലിയട്ട്

9. ഗൂർണിക്ക എന്ന ചിത്രം വരച്ചത്?

✅ പിക്കാസോ

10. 2013 ജൂൺ 1 ന് ഭൂമിയിൽ നിന്ന് 58 ലക്ഷം കിലോമീറ്റർ ദൂരത്തുകൂടെ ഒരു ഛിന്നഗ്രഹം കടന്നുപോയി ഏതാണ് ആ ഗ്രഹാം?

✅ QEO-2