Kerala PSC - LDC 2020 [Practice Questions - 20]

1. തീരപ്രദേശ ദൈർഘ്യം

✅580 കി മി

2. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

✅പെരിയാർ (777 ച കി മീ)

3. എഴുത്തച്ചൻറെ ജന്മസ്ഥലം

✅തുഞ്ചൻ പറമ്പ് , തിരൂർ, മലപ്പുറം

4. ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല

✅വയനാട് (23)

5. ഇന്ത്യയിലെ ആദ്യ റബർ പാർക്ക്

✅ഐരാപുരം (എറണാകുളം)

6. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ സമയ പരിധി

✅മണിക്കൂറിനുള്ളിൽ

7. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽനിന്നു ഒഴിവാക്കപ്പെട്ട സ്ഥലങ്ങൾ

✅ഡൽഹി, ചണ്ഡീഗഡ്

8. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി

✅ശുഭയാത്ര

9. ഭാരത് നിർമ്മാൺ ആരംഭിച്ച പ്രധാനമന്ത്രി

✅മൻമോഹൻ സിങ് (2005)

10. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം

✅തിരുവനന്തപുരം