Kerala PSC - LDC 2020 [Practice Questions - 34]

1. എത്ര ഡെസിബെല്ലിന് മുകളിലുള്ള ശബ്ദമാണ് ചെവിക്ക് ഹാനികരമാവുന്നത്

✅ 120 ഡെസിബെൽ

2. ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് എത്ര കിലോമീറ്റർ ഉയരത്തിലാണ് പ്രദക്ഷിണം ചെയ്യുന്നത്

✅ 36,000 കിലോമീറ്റർ

3. കാർബണിന്റെ ഏറ്റവും സ്ഥിരത കൂടിയ രൂപമേത്

✅ ഗ്രാഫൈറ്റ്

4. 'മഴവിൽ ലോഹം' എന്നറിയപ്പെടുന്നത് ഏത് ലോഹമാണ്

✅ ഇറിഡിയം

5. മൂലകങ്ങളുടെ പതിനഞ്ചാം ഗ്രൂപ്പ് ഏത് പേരിൽ അറിയപ്പെടുന്നു

✅ നൈട്രജൻ ഗ്രൂപ്പ്

6. ഏറ്റവും കുറഞ്ഞ വികാസമുള്ള സ്വാഭാവിക പദാർത്ഥം ഏത്

✅ വജ്രം

7. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ പുറത്തു വരുന്ന വാതകം ഏത്

✅ ഓക്സിജൻ

8. ലോഹങ്ങൾ ആസിഡുകളുമായി പ്രവർത്തിക്കുമ്പോൾ പുറത്തു വരുന്ന വാതകമേത്

✅ ഹൈഡ്രജൻ

9. ഏത് ലോഹം അടിഞ്ഞു കൂടുന്നത് മൂലമാണ് 'വിൽസൺസ് രോഗം' ഉണ്ടാകുന്നത്

✅ ചെമ്പ്

10. 'വെളുത്ത ഗ്രാഫീൻ' എന്നറിയപ്പെടുന്ന രാസവസ്തു ഏത്

✅ ബോറോൺ നൈട്രൈഡ്