Kerala PSC - LDC 2020 [Practice Questions - 19]

1. പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത്

✅ചെങ്ങന്നൂർ, ആലപ്പുഴ

2. AKG, ഇ.എം.എസ്, EK നയനാർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരെ അടക്കിയ സ്ഥലം

✅പയ്യാമ്പലം ബീച്ച് (കണ്ണൂർ)

3. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത്

✅ഇടപ്പള്ളി

4. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല

✅കാസർഗോഡ് (12)

5. മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീ തീരം

✅വളപട്ടണം

6. കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത്

✅കലവൂർ

7. ഒറ്റ ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ

✅തിരുവനന്തപുരം, കാസർഗോഡ്

8. കേന്ദ്ര-കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം

✅കേരള ഫോറസ്റ്റ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ (KFDC)

9. മുല്ലപെരിയാർ അണക്കെട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം

✅സുർക്കി

10. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം

✅മങ്ങാട്ടുപറമ്പ്