Daily GK in Malayalam - 01

1. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്? - 3 രീതിയിൽ

2. ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? - ജന്മസിദ്ധമായി (By Birth)

3. ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - കെ എം മുൻഷി
4. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ അധികാരമുള്ളത് - രാഷ്ട്രപതിക്ക്

5. ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് - പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക്

6. ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്? - 7

7. നിർത്തലാക്കൽ (Termination) - പൗരത്വാപഹാരം (Deprivation)

8. ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം: - മൂന്ന് (പെത് വിക് ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ

9. ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം: - 17

10. കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഓസ്‌ട്രേലിയ

11. മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം - അനുച്ഛേദം 18

12. അടിമത്തം നിരോധിക്കുന്ന അനുച്ഛേദം - അനുച്ഛേദം 23

13. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്? - മൗലികാവകാശങ്ങളെക്കുറിച്ച്

14. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത്: - ജെ ബി കൃപലാനി

15. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം - അനുച്ഛേദം 21