Daily General Knowledge - 06

1. യുറാനസിൻറെ പച്ചനിറത്തിന് കാരണമായ വിഷവാതകം - മീഥയിൻ

2. ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം - സോണിക് ബൂം

3. പ്രപഞ്ചത്തിൽ ഹൈഡ്രജന് ശേഷം കൂടുതലായി കാണപ്പെടുന്ന മൂലകം - ഹീലിയം

4. ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുന്ന പ്രതിഭാസം - ഇന്റർഫെറൻസ് (Interference)

5. പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ലാക്ടോമീറ്റർ

6. SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകളുടെ എണ്ണം - ഏഴ്

7. ദ്രവ്യത്തിൻറെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള അവസ്ഥകൾ - ഏഴ്

8. സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി - ലിഥിയം അയോൺ ബാറ്ററി

9. സോണാറിൽ (Sound Navigation and Ranging) ഉപയോഗിച്ചിരിക്കുന്ന സാങ്കേതികത - എക്കോ ലൊക്കേഷൻ (അൾട്രാ സോണിക്)

10. ഗുരുത്വാകർഷണത്തിൻറെ മൂല്യം - 9.8 m\s²

11. കണ്ണിനു ഏറ്റവും സുഖകരമായ നിറം - മഞ്ഞ

12. ആദ്യമായി ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത് - ഏർണസ്റ്റ് റുഥർഫോർഡ്

13. വാഹനങ്ങൾ, ഇൻവെർട്ടർ, UPS എന്നിവയിൽ ഉപയോഗിക്കുന്ന ബാറ്ററി - ലെഡ് സ്റ്റോറേജ് സെൽ

14. MASER - Microwave Amplification by Stimulated Emission of Radiation - റഡാറിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ

15. സൗരയൂഥത്തിലെ പാലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം - പയനിയർ 10