Daily General Knowledge - 05

1. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് - ശബരിമല മകരവിളക്ക്

2. കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്നത് - ഇടുക്കി, തേക്കടി, മൂന്നാർ

3. കുന്തിപ്പുഴ ഏത് പുഴയുടെ ഉപനദിയാണ് - തൂതപ്പുഴയുടെ

4. പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന പള്ളി - നിരണം പള്ളി

5. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം - പണിയർ

6. കേരളഫോക്‌ലോർ അക്കാദമിയുടെ സ്ഥാപിച്ച വർഷം - 1995

7. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം - അതിരപ്പള്ളി

8. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് - വളപട്ടണം (കണ്ണൂർ)

9. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പാലോട്, തിരുവനന്തപുരം

10. കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് - 2010

11. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത് - പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ

12. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് - പത്മനാഭസ്വാമി ക്ഷേത്രം

13. നിയമസഭാ മണ്ഡലങ്ങൾ - 140

14. കേരളത്തിൽ 3G സംവിധാനം വന്ന വർഷം - 2010

15. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മറ്റിയുടെ തലവൻ - ജസ്റ്റിസ് എ എസ് ആനന്ദ്